You Searched For "വിവരാവകാശ കമ്മീഷണര്‍"

സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട വിവരാവകാശ കമ്മീഷണര്‍; ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ ഔദ്യോഗിക വാഹനവും നിഷേധിച്ച് സര്‍ക്കാര്‍; രാജാവിനേക്കാള്‍ വലിയ രാജഭക്തി മൂത്തവരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിടിച്ചുവെയ്ക്കാന്‍ ശ്രമിച്ചതെന്ന് തുറന്നു പറഞ്ഞ് വിവരാവകാശ കമ്മീഷണര്‍ ഡോ.എ.അബ്ദുള്‍ ഹക്കീം പടിയിറങ്ങി
സ്വര്‍ണത്തിന്റെ വിറ്റുവരവും നികുതിയും സംബന്ധിച്ച കണക്കില്ല; ജി.എസ്.ടി. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി വിവരാവകാശ കമ്മീഷന്‍; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് പിഴ; നികുതിയില്‍ നിന്ന് ശമ്പളംപറ്റുന്നവര്‍ വിവരം വിലക്കരുതെന്ന് മുന്നറിയിപ്പ്